കു​ട്ടി​ക്കാ​ലം മു​ത​ല്‍​ക്കെ ഞാ​നൊ​രു മ​മ്മൂ​ട്ടി ഫാ​നാ​ണ്..!

ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്ത് എ​റ്റ​വും ആ​വ​ര്‍​ത്തി​ച്ചു ക​ണ്ടി​ട്ടു​ള​ള സി​നി​മ​ക​ളാ​ണ് ആ​കാ​ശ​ദൂ​തും ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ​യും.

കു​ട്ടി​ക്കാ​ലം മു​ത​ല്‍​ക്കെ ഞാ​നൊ​രു മ​മ്മൂ​ട്ടി ഫാ​നാ​ണ്. വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ​യി​ലെ ച​ന്തു കു​തി​ര​പ്പു​റ​ത്ത് വ​രു​ന്ന​തെ​ല്ലാം ഞാ​ന്‍ എ​ത്ര​യോ ത​വ​ണ വീ​ട്ടി​ല്‍ അ​നു​ക​രി​ച്ചു കാ​ണി​ച്ചി​രി​ക്കു​ന്നു.

എന്‍റെ അ​മ്മാ​വ​നാ​യ കെ. ​മ​ധു സം​വി​ധാ​നം ചെ​യ്ത സേ​തു​രാ​മ​യ്യ​ര്‍ എ​ന്ന സി​നി​മ​യി​ല്‍ എ​നി​ക്ക് മ​മ്മൂ​ക്ക​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നും സാ​ധി​ച്ചു.

ആ ​ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് മ​മ്മൂ​ക്ക​യോ​ടു​ള​ള ആ​രാ​ധ​ന​യും ഞാ​ന്‍ വീ​ട്ടു​കാ​ര്‍​ക്ക് മു​ന്നി​ല്‍ മ​മ്മൂ​ട്ടി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റു​ന്ന​തു​മൊ​ക്കെ പ​ങ്കു​വ​ച്ചി​രു​ന്നു. -ന​വ്യ നാ​യ​ര്‍

Related posts

Leave a Comment