മോർഫ് ചെയ്ത തന്‍റെ ചിത്രം കണ്ടു, നേ​ഹ ശ​ർമയുടെ പ്രതികരണം ഞെട്ടിക്കുന്നത്

താ​ന്‍ അ​ഭി​ന​യി​ക്കു​ന്ന ഷോ​ര്‍​ട്ട്ഫി​ലി​മി​ന്‍റെ​സെ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ര്‍​ഫിം​ഗ് ചി​ത്ര​ത്തി​നെ കു​റി​ച്ച്‌ അ​റി​യു​ന്ന​ത്. ഞാ​ന്‍ സെ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​ളു​ക​ള്‍ മാ​റി നി​ന്ന് എ​ന്തൊ​ക്കെ​യോ സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടു.

എ​നി​ക്ക് അ​പ്പോ​ള്‍ ആ ​ചി​ത്ര​ത്തി​നെ കു​റി​ച്ച്‌ മ​ന​സി​ലാ​യി​ല്ല. ഞാൻ സെ​റ്റി​ല്‍ എ​ന്തി​യ​പ്പോ​ള്‍ എ​ല്ലാ​വ​രും വ​ള​രെ വി​ചി​ത്ര​മാ​യി​ട്ടാ​യി​രു​ന്നു പെ​രു​മാ​റി​യ​ത്. പി​റു​പി​റു​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്നു​ണ്ട്.

എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​തെ​ന്ന് തോ​ന്നി. ഏ​റ്റ​വും ഒ​ടു​വി​ല്‍ ഒ​രാ​ള്‍ വ​ന്ന് വൈ​റ​ലാ​യ എ​ന്‍റെ മോ​ര്‍​ഫിം​ഗ് ചി​ത്ര​ത്തി​നെക്കുറി​ച്ച്‌ പ​റ​യു​ക​യാ​യി​രു​ന്നു.

ചി​ത്രം എ​ന്നെ അ​ക്ഷ​രം​പ്ര​തി ഞെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​യ്ത​ത് ആ​രാ​ണെ​ങ്കി​ലും വ​ള​രെ ക്രി​യേ​റ്റീ​വാ​യി​ട്ടാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ അ​സ്വ​സ്ഥ​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ പി​ന്നീ​ട് ഓ​ക്കെ ആ​യി. ആ​ളു​ക​ള്‍ സ്ത്രീ​വി​രു​ദ്ധ​രാ​കു​ന്ന​ത് വ​ള​രെ സ​ങ്ക​ട​ക​ര​മാ​ണ്… ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്യു​ന്ന​ത് നി​ര്‍​ത്തു​ക. -നേ​ഹ ശ​ർ​മ

Related posts

Leave a Comment