അ​ര​വ​യ​റ് നി​റ​യ്ക്കാ​ൻ..! പു​തു​വ​ത്സ​ര​ത്തി​ൽ​ 32 ഇ​ന വി​ഭ​വ​ങ്ങ​ളൊ​രു​ക്കി​ മു​ഖ്യ​മ​ന്ത്രി കാ​ത്തി​രു​ന്നു; വി​രു​ന്നു​കാ​ർ ക​ഴി​ച്ച​ത് 16 ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ​ണം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പൗ​​​രപ്ര​​​മു​​​ഖ​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ ക്രി​​​സ്മ​​​സ്-പു​​​തു​​​വ​​​ത്സ​​​ര വി​​​രു​​​ന്നി​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി ചെ​​​ല​​​വാ​​​യ​​​ത് 16.08 ല​​​ക്ഷം രൂ​​​പ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക്രി​​​സ്മ​​​സ്-പു​​​തു​​​വ​​​ത്സ​​​ര വി​​​രു​​​ന്നി​​​നാ​​​യി ചെ​​​ല​​​വാ​​​യ തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി അ​​​തീ​​​വ രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്ര​​​ഷ​​​റി​​​യി​​​ൽ ബി​​​ല്ലു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ഇ​​​ള​​​വു വ​​​രു​​​ത്തി തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ വി​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ ഏ​​​ഴു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​ക​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 9.25 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വി​​​രു​​​ന്നി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

32 ഇ​​​ന​​​ങ്ങ​​​ളാ​​​ണ് 2023ൽ ​​​മാ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ഒ​​​രു​​​ക്കി​​​യ ക്രി​​​സ്മ​​​സ് വി​​​രു​​​ന്നി​​​ൽ വി​​​ള​​​ന്പി​​​യ​​​ത്. 9.25 ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ചെ​​​ല​​​വാ​​​യ​​​തെ​​​ന്നു വി​​​വ​​​രാവ​​​കാ​​​ശ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ചെ​​​ല​​​വി​​​ൽ ഏ​​​ഴു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.

ഇ​​​ത്ത​​​വ​​​ണ വി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​കു​​​ന്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​ക ക്രി​​​സ്മ​​​സ് കേ​​​ക്കും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. 1.20 ല​​​ക്ഷ​​​മാ​​​ണ് ക്രി​​​സ്മ​​​സ് കേ​​​ക്കി​​​നു ചെ​​​ല​​​വാ​​​യ​​​ത്. ക്ഷ​​​ണ​​​ക്ക​​​ത്ത് പ്രി​​​ന്‍റ് ചെ​​​യ്യാ​​​ൻ 10,725 രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment