സ​ഖാ​വ് ഏ​പ്രി​ൽ 14ന്

Sakhavu_nivinനാ​ളു​ക​ളേ​റെ കാ​ത്തി​രു​ന്ന നി​വി​ൻ പോ​ളി ചി​ത്രം സ​ഖാ​വ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഏ​പ്രി​ൽ 14ന് ​തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കും.

നി​വി​ൻ പോ​ളി​യു​ടെ ഈ​വ​ർ​ഷ​ത്തെ ആ​ദ്യ ചി​ത്ര​വു​മാ​ണ് ഇ​ത്. ഏ​റെ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ക​മ്മ്യൂ​ണി​സ​ത്തി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ക്കു​ന്ന കൃ​ഷ്ണ കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​വി​ൻ അ​വ​ത​രി​പ്പി​ക്കു​ക. സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്രം പു​തി​യ തീ​ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts