ലോക് ഡൗണിലെ ഓട നിർമാണം; പണി തീർന്നപ്പോൾ  കടകൾ നാലടി താഴ്ചയിൽ; കടകൾ തുറക്കാനാവുന്നില്ലെന്ന് വ്യാപാരികൾ

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ല്‍,സം​സ്ഥാ​ന പാ​ത​യു​ടെ നി​ര്‍​മാ​ണം കാ​ര​ണം ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റു​വാ​ന്‍ ക​ഴി​യാ​തെ വ്യാ​പാ​രി​ക​ള്‍. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​ന്റെ എ​തി​ര്‍ ഭാ​ഗ​ത്തെ പ​ത്തോ​ളം ക​ട​മു​റി​ക​ളി​ല്‍ ക​യ​റാ​ന്‍ പ​റ്റാ​തെ​യെ​ന്ന് പ​രാ​തി.

ക​ട​യു​ടെ ഷ​ട്ട​ര്‍ പോ​ലും തു​റ​ക്കാ​നാ​വാ​തെ റോ​ഡി​ന്റെ ഓ​ട​യു​ടെ ഒ​രു ഭാ​ഗം പ​ണി​ത​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം.
റോ​ഡ് പ​ണി​തു് വ​ന്ന​പ്പോ​ള്‍ നാ​ല് അ​ടി​യോ​ളം താ​ഴ്ച​യി​ലാ​യി ക​ട​ക​ളു​ടെ മു​ന്‍ ഭാ​ഗം, എ​ന്നാ​ല്‍ ക​ട​യു​ടെ ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ പ​റ്റും വി​ധ​മേ പ​ണി​ക​ള്‍ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ക​രു​തി​യ വ്യാ​പാ​രി​ക​ള്‍​ക്ക് ശ​നി​യാ​ഴ്ച രാ​വി​ലെ ക​ട​ക്കു​ള്ളി​ല്‍ ക​യ​റു​വാ​ന്‍ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്താ​ന്‍ പ​റ്റാ​ത്ത ത​ര​ത്തി​ല്‍ പ​ണി ക​ള്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 50 ല​ധി​കം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് പ​ണി​ത,പ​ഴ​യ ബി​ല്‍​ഡിം​ഗ് ആ​യ​തി​നാ​ല്‍ പ​ല ക​ച്ച​വ​ട​ക്കാ​രും അ​ന്നു മു​ത​ല്‍ സ്ഥി​രം വ്യാ​പാ​രി​ക​ളും പി​ന്‍​ത​ല​മു​റ​ക്കാ​രു​മാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്.

Related posts

Leave a Comment