എ​ടാ മോനേ ആ​ഷി​കെ… ശു​ചി​മു​റി​യി​ൽ കാ​മ​റ വ​ച്ച് ചി​ത്രം പ​ക​ർ​ത്ത​ൽ; യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ


കൊ​ല്ലം: ശു​ചി​മു​റി​യി​ല്‍ കാ​മ​റ വ​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍. തെ​ന്മ​ല സ്വ​ദേ​ശി ആ​ഷി​ക് ബ​ദ​റു​ദ്ദീ​ന്‍ (30) പോലീസ് പിടിയിൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

തെ​ന്മ​ല ഡാ​മി​ല്‍ ശു​ചി​മു​റി ന​ട​ത്തി​പ്പു​കാ​ര​നാ​ണ് ആ​ഷി​ക്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ന​ലൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ണ് ഇ​യാ​ൾ.

ആ​ഷി​ക്കി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment