ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക; ജനകീയ ബസ് സ്റ്റോപ്പ്ചൂണ്ടിക്കാട്ടി ഒമര്‍ലുലുവിന് ചിലത് പറയാനുണ്ട്…

ജനങ്ങളില്‍ നിന്ന് പിരിവ് എടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മുന്‍കൈ എടുത്ത് നിര്‍മിച്ച ബസ് സറ്റോപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ജനകീയ ബസ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. വന്‍ തുകകള്‍ ബസ്റ്റോപ്പ് പണിയാന്‍ തട്ടിയെടുക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ്…
ബസ്സ്‌റ്റോപ്പ് പണിയാന്‍ 15 ലക്ഷം ചിലവായി 20 ലക്ഷം ചിലവായി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഇത് കാണുക. ഈ ബസ്സ് സ്റ്റോപ്പ് പണിയാന്‍ ആകെ ചിലവായതുക ഒന്നേകാല്‍ ലക്ഷം. എന്നാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ്.

 

Related posts

Leave a Comment