ഇനി ടാങ്കര്‍ പറക്കും, ‘ആനവണ്ടി’ പോലെ..! ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തെരഞ്ഞെടുത്ത കെഎസ്ആര്‍ടിസി െ്രെഡവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി.

ആദ്യ ബാച്ചില്‍ പാലക്കാട് ജില്ലയിലെ 37 പേരും, എറണാകുളം ജില്ലയിലെ 25 പേരുമാണു പരിശീലനം പൂര്‍ത്തിയായത്. ഇതില്‍ എറണാകുളത്ത് നിന്നുള്ള എട്ടു െ്രെഡവര്‍മാര്‍ ബംഗാളില്‍ നിന്ന് ഓക്‌സിന്‍ എത്തിക്കുന്നതിനുള്ള ടാങ്കറുമായി ബംഗാളിലേക്ക് തിരിക്കും.

Related posts

Leave a Comment