അ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച ഡ്രോ​ണ്‍ സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു ! ചെ​ന്നു വീ​ണ​ത് പാ​ക്കി​സ്ഥാ​ന്റെ മ​ണ്ണി​ല്‍…

അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ട​ന്ന പാ​കി​സ്ഥാ​ന്‍ ഡ്രോ​ണ്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു.

പ​ഞ്ചാ​ബി​ലെ രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. വെ​ടി​വ​ച്ചി​ട്ട ഡ്രോ​ണ്‍ പാ​ക്കി​സ്ഥാ​ന്റെ ഭൂ​മി​യി​ലാ​ണ് പ​തി​ച്ച​തെ​ന്ന് ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ര്‍ സെ​ക്ട​റി​ലെ ബാ​ബ​പി​ര്‍ അ​തി​ര്‍​ത്തി പോ​സ്റ്റി​ല്‍ രാ​ത്രി പ​ട്രോ​ളി​ങി​നി​ടെ​യാ​ണ് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. കൗ​ണ്ട​ര്‍ ഡ്രോ​ണു​ക​ളെ​യും ബി​എ​സ്എ​ഫ് വി​ന്യ​സി​ച്ചു.

ഡ്രോ​ണ്‍ തി​രി​കെ പോ​കാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ വെ​ടി​വെ​ച്ച​തി​നാ​ല്‍ പാ​കി​സ്ഥാ​ന്റെ അ​തി​ര്‍​ത്തി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment