പാ​ക്കി​സ്ഥാ​ൻ മു​ട്ടു​കു​ത്തി; ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും: രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ പ്ര​തി​കാ​ര​ന​ട​പ​ടി ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു മു​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ മു​ട്ടു​കു​ത്തി​യെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്.

ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പു​രി​ൽ നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡി​ലെ സൈ​നി​ക​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​ത്തി​നും പാ​ക്കി​സ്ഥാ​നു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ൽ​കി. പു​തി​യ ഇ​ന്ത്യ ദൃ​ഢ​നി​ശ്ച​യ​മു​ള്ള​തും ഇ​നി ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​കി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

Related posts

Leave a Comment