ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻഏ​​​​​ക​​​​​ദി​​​​​നം; റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്കോ​​​​​റുമായി കോ​​​​​ഹ്‌​​​​ലി​​​​​യും രാ​​​​​ഹു​​​​​ലും

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ x ഇ​​​​​ന്ത്യ ഏ​​​​​ക​​​​​ദി​​​​​ന ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​തൊ​​​​​രു വി​​​​​ക്ക​​​​​റ്റി​​​​​ലെ​​​​​യും ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന കൂ​​​​​ട്ടു​​​​​കെ​​​​​ട്ടാ​​​​​ണ് കോ​​​​​ഹ്‌​​​​ലി​​​​​യും രാ​​​​​ഹു​​​​​ലും ചേ​​​​​ർ​​​​​ന്ന് മൂ​​​​​ന്നാം വി​​​​​ക്ക​​​​​റ്റി​​​​​ൽ നേ​​​​​ടി​​​​​യ 233 നോ​​​​​ട്ടൗ​​​​​ട്ട്.

1996ൽ ​​​​​സി​​​​​ദ്ദു​​​​​വും സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റും ചേ​​​​​ർ​​​​​ന്ന് 231 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്.

ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​റാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ നേ​​​​​ടി​​​​​യ 356/2. 2005ൽ ​​​​​വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്തു​​​​​വ​​​​​ച്ചും 356 റ​​​​​ണ്‍​സ് ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ന്ന് ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 356 റ​​​​​ണ്‍​സ് നേ​​​​​ട്ടം.

Related posts

Leave a Comment