ലോ​ക പാ​രാ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്; റി​ങ്കു​വി​ന് വെ​ങ്ക​ലം

കോ​ബെ (ജ​പ്പാ​ൻ): ലോ​ക പാ​രാ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ ​എ​ഫ്46 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ റി​ങ്കു​വി​ന് വെ​ങ്ക​ലം.

നാ​ലാം ശ്ര​മ​ത്തി​ൽ 62.77 മീ​റ്റ​ർ ജാ​വ​ലി​ൻ എ​റി​ഞ്ഞാ​ണ് റി​ങ്കു വെ​ങ്ക​ല​ത്തി​ലെ​ത്തി​യ​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ 13-ാമ​ത്തെ മെ​ഡ​ലാ​ണ്. മെ​ഡ​ൽ നി​ല​യി​ൽ ഇ​ന്ത്യ (അ​ഞ്ച് സ്വ​ർ​ണം, നാ​ലു വെ​ള്ളി, നാ​ലു വെ​ങ്ക​ലം) ആ​റാം സ്ഥാ​ന​ത്താ​ണ്.

Related posts

Leave a Comment