അമ്പതിലും സു​ഹാ​സി​നി​യു​ടെ  ആ​ത്മ​വി​ശ്വാ​സം

സു​ഹാ​സി​നി​യു​ടെ അ​ഭി​ന​യ​ത്തെ കു​റി​ച്ച് എ​ല്ലാ​വ​രും പ​റ​യും. എ​ന്നാ​ല്‍ താ​ന്‍ ഒ​രു സു​ന്ദ​രി ആ​ണെ​ന്ന അ​ഹ​ങ്കാ​രം ഈ ​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ള്ള​ത് സു​ഹാ​സി​നി​ക്കാ​ണ്. ഒ​രു ദി​വ​സം അ​വ​ർ എ​ന്നെ വി​ളി​ച്ചു പ​റ​ഞ്ഞു, പാ​ർ​ഥി​പ​ൻ എ​നി​ക്ക് ഇ​ന്ന് 50 വ​യ​സാ​യി എ​ന്ന്. നി​ങ്ങ​ളൊ​ന്ന് ആ​ലോ​ചി​ച്ചു നോ​ക്കൂ, എ​ല്ലാ സ്ത്രീ​ക​ളും 28 വ​യ​സി​ന് ശേ​ഷം അ​വ​രു​ടെ പ്രാ​യം മ​റ​ക്കും.

ആ​രും പി​ന്നീ​ട് പ്രാ​യം പ​റ​യി​ല്ല. 50 വ​യ​സി​ൽ ഒ​രു സ്ത്രീ ​ത​നി​ക്ക് 50 വ​യ​സാ​യി എ​ന്ന് പ​റ​യ​ണ​മെ​ങ്കി​ൽ അ​വ​രു​ടെ അ​ഹ​ങ്കാ​ര​ത്തി​ന് എ​ന്തൊ​രു അ​ഴ​കാ​ണ്. 50-ാം വ​യ​സി​ലും എ​ന്തൊ​രു സു​ന്ദ​രി ആ​ണെ​ന്ന് കാ​ണൂ. അ​താ​ണ് സു​ഹാ​സി​നി​യു​ടെ ആ​ത്മ​വി​ശ്വാ​സം.
-പാ​ര്‍​ഥി​പ​ന്‍

Related posts

Leave a Comment