വീണാ നായർ ചുമ്മാതെ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ‍?

അ​മ്മ​യി​ല്‍ താ​ന്‍ അം​ഗ​മ​ല്ല. വൈ​കാ​തെ അം​ഗ​മാ​വും. അ​മ്മ എ​ന്ന സം​ഘ​ട​ന​യോ​ട് എ​നി​ക്ക് ആ​കെ​യു​ള​ള ആ​ക​ര്‍​ഷ​ണം വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ലാ​ലേ​ട്ട​നേ​യും മ​മ്മൂ​ക്ക​യേ​യും കാ​ണാ​ന്‍ പ​റ്റു​മ​ല്ലോ എ​ന്ന​താ​ണ്. ഡൊ​മി​നി​ക്കി​ല്‍ മ​മ്മൂ​ക്ക​യ്‌​ക്കൊ​പ്പം ഒ​രു സീ​ന്‍ അ​ഭി​ന​യി​ച്ചു. ലാ​ലേ​ട്ട​നെ ബി​ഗ് ബോ​സി​ല്‍ വ​ച്ച് ക​ണ്ട​ത് കൂ​ടാ​തെ ര​ണ്ട് വ​ട്ടം ക​ണ്ടി​ട്ടു​ണ്ട്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ന്‍റെ ഫ്‌​ളാ​റ്റി​ന്‍റെ ജ​ന​ല്‍ തു​റ​ക്കു​ന്ന​ത് ലാ​ലേ​ട്ട​ന്‍റെ ഫ്‌​ളാ​റ്റ് ക​ണ്ടി​ട്ടാ​ണ്. എ​ല്ലാ ദി​വ​സ​വും അ​വി​ടെ നി​ന്ന് നോ​ക്കും. എ​ന്നാ​ണ് ലാ​ലേ​ട്ട​നെ ഒ​ന്ന് പോ​യി കാ​ണാ​നാ​വു​ക എ​ന്നോ​ര്‍​ക്കും. ഒ​രു ഫോ​ട്ടോ എ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ മു​ഖാ​മു​ഖം ക​ണ്ടി​ട്ടു​ള​ള​ത്. അ​ല്ലാ​തെ മി​ണ്ടി​യി​ട്ടൊ​ന്നും ഇ​ല്ല.

താ​ന്‍ താ​മ​സി​ക്കു​ന്ന​ത് ക്രൗ​ണ്‍ പ്ലാ​സ​യു​ടെ പി​റ​കി​ലാ​ണ്. ലാ​ലേ​ട്ട​ന്‍റെ ഫ്‌​ളാ​റ്റ് ആ​ണ് എ​നി​ക്ക് വ്യൂ. ​താ​ന്‍ ക​ര്‍​ട്ട​ന്‍ ഉ​യ​ര്‍​ത്തി ലാ​ലേ​ട്ട​ന്‍റെ ഫ്‌​ളാ​റ്റ് നോ​ക്കി വി​ചാ​രി​ക്കും, ഈ​ശ്വ​രാ എ​ന്നാ​ണോ ലാ​ലേ​ട്ട​ന്‍, വീ​ണാ, സു​ഖ​മാ​ണോ, വ​രൂ ഒ​രു കോ​ഫി കു​ടി​ക്കാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഒ​ന്ന് വി​ളി​ക്കു​ക എ​ന്ന്. ചു​മ്മാ ന​മു​ക്ക് ആ​ഗ്ര​ഹി​ക്കാ​മ​ല്ലോ അ​ങ്ങ​നെ​യൊ​ക്കെ. -വീ​ണാ നാ​യ​ർ

Related posts

Leave a Comment