അ​ശ്വ​തി​ക്ക് മു​ന്നി​ൽ കൈ ​തൊ​ഴു​തു കു​റെ നേ​രം നി​ന്നു..! പാര്‍വതിയെ ആദ്യമായി കണ്ട അനുഭവം നടന്‍ ജയറാം പറയുന്നു…

അ​പ​ര​ൻ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​ണ് ഞാ​ൻ അ​ശ്വ​തി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്.

സു​കു​മാ​രി ചേ​ച്ചി​യാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. അ​ക​ത്ത് പാ​ർ​വ​തി​യു​ണ്ട്, നി​ങ്ങ​ളു​ടെ മി​മി​ക്രി​യൊ​ക്കെ പു​ള്ളി​ക്കാ​രി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​തുകൊ​ണ്ട് ഒ​ന്ന് കാ​ണാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു.

അ​ങ്ങ​നെ ഞാ​ൻ അ​ശ്വ​തി​യെ റൂ​മി​ൽ ചെ​ന്ന് ക​ണ്ടു. അ​ശ്വ​തി​ക്ക് മു​ന്നി​ൽ കൈ ​തൊ​ഴു​തു കു​റെ നേ​രം നി​ന്നു. അ​ശ്വ​തി ഇ​രി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടും ഞാ​ൻ ഇ​രു​ന്നി​ല്ല.

അ​മ്മ​യ്ക്ക് മു​ൻ​പി​ൽ ഒ​രു മ​ണി​ക്കൂ​ർ കൈ ​കൂ​പ്പി തൊ​ഴു​ത് നി​ന്ന​ത​ല്ലേ എ​ന്ന് പ​റ​ഞ്ഞ് ഇ​പ്പോ​ൾ മ​ക്ക​ൾ എ​ന്നെ ക​ളി​യാ​ക്കാ​റു​ണ്ട്. -ജ​യ​റാം

Related posts

Leave a Comment