Set us Home Page

ചില അവഗണനകൾ! നടി നി​ഷ സാ​രം​ഗ് പറയുന്നു…

മു​ൻ​പ് ലൊ​ക്കേ​ഷ​നി​ലൊ​ക്കെ പോ​വു​ന്പോ​ൾ എ​ല്ലാ​വ​രും ക്യാ​ര​ക്ട​ർ റോ​ൾ ചെ​യ്യു​ന്പോ​ൾ നോ​ക്കി​യി​രി​ക്കു​മാ​യി​രു​ന്നു. അ​വ​ഗ​ണ​ന​യൊ​ക്കെ ഉ​ണ്ടാ​വാ​റു​ണ്ട് ചി​ല​പ്പോ​ൾ.

ചെ​റി​യ ക്യാ​ര​ക്ട​ർ ചെ​യ്യു​ന്ന​വ​രോ​ട് ചി​ല അ​വ​ഗ​ണ​ന​യൊ​ക്കെ ഉ​ണ്ടാ​വാ​റു​ണ്ട്. വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​യും സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ന​മു​ക്ക് ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നൊ​ക്കെ വി​ചാ​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS