പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; സംവിധായകനെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്ന് പൊക്കി പൊലീസ്


കൊ​ച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സി​നി​മാ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ലായി. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി ലി​ജു(30)​വി​നെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ 2020 ഡി​സം​ബ​ര്‍ മു​ത​ല്‍ 2021 ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പീഡിപ്പിച്ചെ ന്നാണ് പ​രാ​തി.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോലീസ് ഇ​ന്‍​സ്​പെ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment