ജീവനക്കാരിയെ പീഡിപ്പിക്കാൻ മുതലാളിയുടെ ശ്രമം; ഉച്ചത്തിൽ ബഹളം വച്ച് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി; യുവാവിനെതിരേ കെസെടുത്ത് പോലീസ്

മങ്കൊന്പ് : അ​ക്ഷ​യ സെ​ന്‍ററി​ല്‍ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. പ്ര​തി​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കാ​വാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ക്ഷ​യ സെ​ന്‍ററി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട ജീ​വ​ന​ക്കാ​രി​യെ സ്ഥാ​പ​ന ഉ​ട​മ പ്രി​ന്‍​സാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വ​തി ബ​ഹ​ളം​വെ​ച്ച് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ത് ക​ണ്ട്‌ ഒ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും കൈ​ന​ടി പോ​ലീ​സ് എ​ത്തി ത​ട​ഞ്ഞു വ​ച്ചി​രു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്.​സി.​എ​സ്.​ടി, 354എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് സ്ത്രീ ​പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്തു അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​തി​നി​ടെ സി​പി​എം കാ​വാ​ലം ലി​സി​യോ വെ​സ്റ്റ് ബ്രാ​ഞ്ച് അം​ഗ​മാ​യ പ്രി​ന്‍​സി​നെ അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് നീ​ക്കം​ചെ​യ്ത​താ​യി ലോ​ക്ക​ല്‍ ക​മ്മി​റ്റി പ്ര​സ്താവ​ന​യി​ല്‍ അ​റി​യി​ച്ചു.

Related posts

Leave a Comment