സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് അ​ടി​മ​യാ​യി ഭാ​ര്യ: തു​ട​ർ​ച്ച​യാ​യി വീ​ഡി​യോ​സ് ചെ​യ്ത് നേ​ടി​യ​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സി​നെ; ഒ​ടു​വി​ൽ ത​ട​സം നി​ന്ന ഭ​ർ​ത്താ​വി​നെ എ​തി​ർ​ത്ത് വീ​ട് വി​ട്ടി​റ​ങ്ങി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​ൻ എ​ന്ത് സാ​ഹ​സി​ക​ത​യും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ഇ​ന്ന് സ​മൂ​ഹ​ത്തി​ലു​ള്ള​ത്. ട്രെ​ൻ​ഡി​നൊ​പ്പം വീ​ഡി​യോ​ക​ൾ ചെ​യ്യു​ന്ന​വ​രെ കൂ​ടാ​തെ പു​തി​യ ട്രെ​ൻ​ഡ് സൃ​ഷ്ടി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ബീ​ഹാ​റി​ലെ ജാ​മു​യി ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള ഒ​രു സ്ത്രീ​യും റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ അ​വ​രു​ടെ ഭ​ർ​ത്താ​വി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ അ​ത്ര താ​ൽ​പ​ര്യ​മി​ല്ല. പ​ക്ഷേ ഭാ​ര്യ​യ്ക്ക് ഈ ​എ​തി​ർ​പ്പ് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ വി​സ​മ്മ​ത​ത്തെ അ​വ​ഗ​ണി​ച്ച് അ​വ​ർ മ​ക്ക​ളെ​യും കൂ​ട്ടി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ൻ​ഗ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജി​തേ​ന്ദ്ര​യും ത​മ​ന്ന​യും പ്ര​ണ​യി​ച്ചാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. പെ​ട്ടെ​ന്ന് ഇ​യാ​ൾ​ക്ക് ജോ​ലി സം​ബ​ന്ധ​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു.

ഭ​ർ​ത്താ​വ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​തോ​ടെ ത​മ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് അ​ടി​മ​യാ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും വീ​ഡി​യോ​സ് പ​തി​വാ​യി പോ​സ്റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ത​മ​ന്ന​യു​ടെ ഫോ​ളോ​വേ​ഴ്സും കൂ​ടി​യി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സിനെയും ഫേ​സ്ബു​ക്കി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സിനെയും അ​വ​ർ നേ​ടി.

ഇ​ത് ജി​തേ​ന്ദ്ര ചോ​ദ്യം ചെ​യ്തി​രു​ന്നു. ഭാ​ര്യ​യെ വി​ല​ക്കി​യ​പ്പോ​ഴെ​ല്ലാം ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ​തമ​ന്ന പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​പോ​യ ഭാ​ര്യ​യെ തി​ര​യു​ക​യാ​ണ് ജി​തേ​ന്ദ്ര.

 

Related posts

Leave a Comment