രണ്ടിലൊന്നറിയാൻ..! കേ​ര​ള കോ​ൺ​ഗ്ര​സ് ത​ർ​ക്കം; പി.​ജെ. ജോ​സ​ഫി​ന്‍റെ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി വ​സ്തു​ത​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണെ​ന്നാ​ണ് ജോ​സ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, യു​ഡി​എ​ഫി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി അ​ക​ന്ന ജോ​സ് എ​ല്‍​ഡി​എ​ഫു​മാ​യി അ​ടു​ക്കു​ക​യാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ്വാ​ധീ​ന​മു​ള്ള ജോ​സ് വി​ഭാ​ഗ​ത്തെ കൂ​ടെ നി​ര്‍​ത്തി​യാ​ല്‍ മു​ന്ന​ണി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment