ഇത് സിനിമായല്ല..! സാങ്കല്‍പ്പിക പ്രതികള്‍ക്കു പിന്നാലെ പോലീസ് പോകില്ല; സിനിമ രംഗത്തെ കീഴടക്കാന്‍ അധോലോ കത്തെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി

pinarai-lതിരുവനന്തപുരം: സാങ്കല്‍പ്പിക കുറ്റവാളികള്‍ക്കു പിന്നാലെ പോലീസ് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ പലരും സാങ്കല്‍പ്പിക പ്രതികളെ സൃഷ്ടിക്കുന്നുണ്ട്. ചിലരെ സാങ്കല്‍പ്പിക പ്രതികളാക്കാന്‍ വ്യാപക പ്രചരണം നടക്കുന്നുമുണ്ട്. ഇതിനു പിന്നാലെ പോലീസ് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ മിക്കപ്രതികളും അറസ്റ്റിലായിട്ടുണ്ട്. മലയാള സിനിമ രംഗത്തെ കീഴടക്കാന്‍ അധോലോകത്തെ അനുവദി ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts