വ​ന​ത്തി​നു​ള്ളി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍; വ​ന​ത്തി​നു​ള്ളി​ല്‍ ത​ങ്ങി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്

പ​ത്ത​നം​തി​ട്ട: ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ ആ​ദി​വാ​സി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സീ​ത​ത്തോ​ട് മൂ​ഴി​യാ​ര്‍ സാ​യി​പ്പി​ന്‍​കു​ഴി​യി​ല്‍ എ​സ്. സ​ജി​ത്താ​ണ് (29) പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക​സം​ഘം ദി​വ​സ​ങ്ങ​ളോ​ളം വ​ന​ത്തി​നു​ള്ളി​ല്‍ ത​ങ്ങി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. യു​വാ​വ് വ​ന​ത്തി​നു​ള്ളി​ല്‍ ഒ​ളി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത​ശേ​ഷം ബ​ലം പ്ര​യോ​ഗി​ച്ച് ലൈം​ഗി​ക​ബ​ന്ധ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യി.വ​ന​ത്തി​നു​ള്ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​നു പോ​യ സം​ഘ​മാ​ണ് സം​ഭ​വം പു​റ​ത്ത​റി​യി​ച്ച​ത്്. ജി​ല്ലാ ശി​ശു ക്ഷേ​മ​സ​മി​തി ഇ​ട​പെ​ടു​ക​യും പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഡിഎ​ന്‍​എ പ്രൊ​ഫൈ​ലി​ങ് ന​ട​ത്തു​ന്ന​തി​നായി കു​ട്ടി​യു​ടെ ര​ക്ത​സാ​മ്പി​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശേ​ഖ​രി​ച്ച് പോ​ലീ​സ് ഫോ​റെ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

പ്ര​തി​ക്കു​വേ​ണ്ടി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത സ​ജി​ത്തി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. റാ​ന്നി ഡി​വൈ​എ​സ്പി ആ​ര്‍. ജ​യ​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

 

Related posts

Leave a Comment