തൈ​പ്പൊ​ങ്ക​ൽ; സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച അ​വ​ധി; ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും

 

തി​രു​വ​ന​ന്ത​പു​രം: തൈ​പ്പൊ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കൊ​ല്ലം, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.

നേ​ര​ത്തെ മ​റ്റ​ന്നാ​ള്‍ അ​വ​ധി ന​ല്‍​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​ത് നാ​ള​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ക​രം ഈ ​ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment