പ്രി​യ​പ്പെ​ട്ട​വ​രേ, എ​നി​ക്ക് ഏ​റെ പ്ര​ത്യേ​ക​ത​യു​ള്ള ഒ​രാ​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​ വ​രാ​ന്‍ ഒ​രു​ങ്ങു​ന്നു, കാ​ത്തി​രി​ക്കൂ; വൈറലായി പ്രഭാസിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് പ്ര​ഭാ​സ്. ഇ​പ്പോ​ഴി​താ താ​രം പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​ക്ക് ശേ​ഷം താ​ര​ത്തി​ന്‍റെ ത​ല​വ​ര ത​ന്നെ മാ​റി എ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​റ​യാം.

ഇ​തി​നി​ട​യി​ൽ ന​ടി അ​നു​ഷ്കാ ഷെ​ട്ടി​യു​മാ​യി പ്ര​ഭാ​സ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​യും ഏ​റെ ച​ർ​ച്ച ആ​യ​താ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും പ്ര​മ​യ വാ​ർ​ത്ത​യെ സം​ബ​ന്ധി​ച്ച് ചൂ​ട​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​ഭാ​സി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യു​ടെ വ​ര​വ്.

പ്രി​യ​പ്പെ​ട്ട​വ​രേ, എ​നി​ക്ക് ഏ​റെ പ്ര​ത്യേ​ക​ത​യു​ള്ള ഒ​രാ​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​ ​വ​രാ​ന്‍ ഒ​രു​ങ്ങു​ന്നു. കാ​ത്തി​രി​ക്കൂ എ​ന്നാ​ണ് പ്ര​ഭാ​സ് കു​റി​ച്ച​ത്. പ്ര​ഭാ​സ് വി​വാ​ഹി​ത​നാ​കാ​ന്‍ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ള്‍ വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​നു​ഷ്ക ത​ന്നെ​യാ​ണോ പ്ര​ഭാ​സി​ന്‍റെ വ​ധു എ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ മ​റ്റു ചി​ല​ർ പ​റ​യു​ന്ന​ത് ഇ​തൊ​രു പ്രാ​ങ്ക് ആ​ണ്. ഏ​തെ​ങ്കി​ലും സി​നി​മ​യു​ട പ്ര​മോ​ഷ​ൻ ആ​കാ​നാ​ണ് സാ​ധ്യ​ത എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ. എ​ന്താ​യാ​ലും അ​ടു​ത്ത അ​പ്‌​ഡേ​റ്റി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് പ്ര​ഭാ​സ് ഫാ​ൻ​സ്.

Related posts

Leave a Comment