ദുൽഖറിന്‍റെ സന്തോഷം എനിക്കില്ലെന്ന് പൃഥിരാജ്


അ​ച്ഛ​ൻ ഇ​ല്ലാ​ത്തി​ന്‍റെ വി​ഷ​മം തീ​ര്‍​ച്ച​യാ​യും ഉ​ണ്ട്. എ​ന്‍റെ​യും ചേ​ട്ട​ന്‍റെ​യും വി​ജ​യ​ങ്ങ​ള്‍, അ​ച്ഛ​ന്‍ ഇ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചേ​നെ. അ​ദ്ദേ​ഹം ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കു​മാ​യി​രു​ന്നു.

ദു​ല്‍​ഖ​ര്‍ എ​ന്ന മ​ക​ന്‍ നേ​ടു​ന്ന വി​ജ​യ​ങ്ങ​ള്‍ മ​മ്മൂ​ട്ടി​ക്ക് ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. അ​തു​പോ​ലെ ത​ന്നെ അ​ച്ഛ​നാ​യ മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി ഒ​രു സ​മ്മാ​നം വാ​ങ്ങി ന​ല്കു​മ്പോ​ഴൊ​ക്കെ ദു​ല്‍​ഖ​റി​ന് വ​ലി​യ അ​ഭി​മാ​നം ആ​ണ്.

അ​ത് എ​നി​ക്കു സാ​ധി​ക്കു​ന്നി​ല്ല​ല്ലോ എ​ന്ന വി​ഷ​മ​മാ​ണ് ഉ​ള്ള​ത്. -പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment