ഭാ​ര്യ​യെ ഒ​റ്റ​യ്ക്ക് പു​റ​ത്ത് വി​ടാ​ത്ത​ത് സം​ശ​യം കൊ​ണ്ട്?


ഭാ​ര്യാ ഭ​ർ​തൃ ബ​ന്ധ​ത്തി​ലെ​പ്പോ​ഴും ഒ​രു സൗ​ഹൃ​ദ​മു​ണ്ടാ​ക​ണം. ഞാ​ൻ ഭ​ർ​ത്താ​വ് എ​ന്നൊ​രു അ​ഹം ഉ​ള്ളി​ലു​ണ്ടെ​ങ്കി​ൽ ഒ​രു ബ​ന്ധ​വും നി​ല​നി​ൽ​ക്കി​ല്ല. ഭാ​ര്യ​യ്ക്ക് ഭാ​ര്യ​യു​ടേ​താ​യ സ്വാ​ത​ന്ത്ര്യം കൊ​ടു​ക്ക​ണം.

ക​ല്യാ​ണം ക​ഴി​ച്ചു​വെ​ന്ന് ക​രു​തി അ​വ​രു​ടെ താ​ത് പ​ര്യ​ങ്ങ​ളെ ച​ങ്ങ​ല​യ്ക്കി​ട​രു​ത്. അ​ങ്ങ​നെ മൂ​ല​യ്ക്കി​രു​ത്തേ​ണ്ട ആ​ള​ല്ല സ്ത്രീ. ​

എ​ന്തു​കൊ​ണ്ടാ​ണ് പ​ല​രും ഭാ​ര്യ​യെ ഒ​റ്റ​യ്ക്ക് പു​റ​ത്ത് വി​ടാ​ത്ത​ത്? സം​ശ​യം കൊ​ണ്ടാ​ണോ? പ​ര​സ്പ​ര വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ കു​ടും​ബ​ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കും. -ജ​യ​സൂ​ര്യ

Related posts

Leave a Comment