ഇതുവരെ ഞാൻ ബന്ധുവായ വിദ്യാ ബാലന്റെ ഇൻഫ്ളുവൻസ് ഉപയോഗിച്ചിട്ടില്ല. അങ്ങനെ ആരുടെയെങ്കിലും ഇൻഫ്ലുവെൻസ് ഉപയോഗിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.
ഇതുവരെ ഞാൻ ചെയ്തതും പിടിച്ചുനിന്നതുമെല്ലാം എന്റെ കഴിവ് കൊണ്ടുതന്നെയാണ്. ഞാൻ എന്റെ സ്വന്തം കാലിൽ മാത്രമേ നിൽക്കൂ.
എന്റെ കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത്. എനിക്ക് ഇൻഡസ്ട്രിയിൽ ഗോഡ്ഫാദർമാരില്ല.
ആരുടേയും ഇൻഫ്ലുവെൻസ് ഉപയോഗിക്കാറില്ല, ഉപയോഗിച്ചിട്ടുമില്ല. ഇനി ഉപയോഗിക്കുമെന്ന് കരുതുന്നുമില്ല