വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; ആ​രെ​യും മാ​റ്റിനി​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് മന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ


തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നും ആ​രെ​യും മാ​റ്റി നി​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​രെ​യെ​ങ്കി​ലും വി​ട്ടു​പോ​യെ​ങ്കി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഏ​റെ​ക്കാ​ലം മ​ന​സി​ൽ ത​ലോ​ലി​ച്ച സ്വ​പ്നം നാ​ളെ വി​ഴി​ഞ്ഞ​ത്ത് സാ​ക്ഷാ​ത്ക​രി​ക്കും. മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​മൂ​ലം ഏ​റ്റ​വും പ്ര​യോ​ജ​നം ല​ഭി​ക്കു​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​രി​ക്കും. ല​ത്തീ​ൻ സ​ഭ ഉ​ന്ന​യി​ച്ച എ​ട്ട് കാ​ര്യ​ങ്ങ​ളി​ൽ ഏ​ഴും അം​ഗീ​ക​രി​ച്ചു.- മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ്ധ​തി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. സ​ർ​ക്കാ​രി​നി​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഈ​ഗോ​യു​ടെ പ്ര​ശ്നം അ​ല്ല. ത് ​ഘ​ട്ട​ത്തി​ലും ആ​രു​മാ​യും ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment