പ്രിയങ്ക ചോപ്രയെ ഹോളിവുഡിൽ ശ്രദ്ധേയയാക്കിയ അമേരിക്കൻ ടെലിവിഷൻ പരന്പര ക്വാണ്ടികോ സംപ്രേഷണം അവസാനിപ്പിക്കുന്നു. റേറ്റിംഗ് കുത്തനെ ഇടിയുന്നതാണ് സംപ്രേഷണം നിർത്താൻ എബിസി ചാനലിനെ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകരെ തിരിച്ചുപിടിക്കാൻ പരന്പരയ്ക്ക് പ്രൈംടൈം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് നിരീക്ഷണം. അലക്സ് പാരിഷ് എന്ന എഫ് ബി ഐ ഏജന്റിന്റെ വേഷത്തിലാണ് പരന്പരയിൽ പ്രിയങ്കയെത്തുന്നത്. തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേവാച്ചിന്റെ റിലീസിന് കാത്തിരിക്കുകയാണ് താരം ഇപ്പോൾ.
Related posts
കൈതപ്രത്തെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്: എം. ജി. ശ്രീകുമാർ
കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കേട്ടിരിക്കുന്നു. മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ...നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി… പാടിയപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല: വൈക്കം വിജയ ലക്ഷ്മി
എറണാകുളത്തായിരുന്നു അങ്ങ് വാനക്കോണിൽ എന്നു തുടങ്ങുന്ന പാട്ടിന്റെ റിക്കാർഡിംഗ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നാണെന്നും സിനിമ...ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കുശേഷം നസ് ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ...