അഭിനേതാവായി എം​ജി ശ്രീ​കു​മാ​ർ വരുന്നു…

MGS1402

അ​ഭി​ന​യ​ത്തി​ലും ഒ​രുകൈ​നോ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എം​ജി ശ്രീ​കു​മാ​ർ. എം​എ​ൻ ന​ന്പ്യാ​ർ​ക്ക് ബാ​ല​ൻ കെ ​നാ​യ​രി​ൽ സം​ഭ​വി​ച്ച​ത് എ​ന്ന പേ​രി​ൽ എ​ത്തു​ന്ന ഹാ​സ്യ ഹ്ര​സ്വ​ചി​ത്ര​ത്തി​ലാ​ണ് കി​ടി​ല​ൻ ഗൂ​ണ്ടാ ലു​ക്കി​ൽ എം​ജി ശ്രീ​കു​മാ​ർ എ​ത്തു​ന്ന​ത്. പു​ണ്യ​പു​രാ​ത​ന ഗൂ​ണ്ടാ​ക​ഥ എ​ന്ന ടാ​ഗ് ലൈ​നി​ൽ എ​ത്തു​ന്ന ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​ഭാ​ഷ് അ​ഞ്ച​ലാ​ണ്. മേ​ഴ്സി സാ​മു​വ​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം മാ​ർ​ച്ചോ​ടെ പു​റ​ത്തി​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

Related posts