ഈ ​മ​ഹാ​രാ​ഷ്ട്ര​ക്കാ​രി മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത

Mrudula1402

മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള അ​ന്യ​ഭാ​ഷ​ക്കാ​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്ന​തി​നി​ടെ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി ഒ​രു മ​ഹാ​രാ​ഷ്ട്ര​ക്കാ​രി കൂ​ടി  മ​ല​യാ​ള സി​നി​മ​യി​ൽ ഈ ​വ​ർ​ഷം അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. പേ​ര്  മൃ​ദു​ല സ​തി. മ​ഹാ​രാ​ഷ്ട്ര​ക്കാ​രി​യാ​യ ഈ ​ന​ടി​യു​ടെ പേ​ര് പോ​ലും മു​ൻ​പ് കേ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ​രി​ചി​ത​മാ​ണ് ഈ ​മു​ഖം. കാ​ര​ണം ന​മ്മു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ ഭാ​ഷ മാ​റി മൃ​ദു​ല എ​ന്നും എ​ത്താ​റു​ണ്ട്.
ബാ​ലി​കാ​വ​ധു, സു​നൈ​ന, ക്യാ ​മ​സ്തി ക്യാ ​ധൂം തു​ട​ങ്ങി​യ ഹി​ന്ദി സീ​രി​യ​ലുകളിലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് മൃ​ദു​ല സ​തി. ബാ​ലി​കാ​വ​ധു എ​ന്ന സീ​രി​യ​ൽ മൊ​ഴി​മാ​റ്റി സൂ​ര്യ ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ച​ിതമാ​ണ് മൃ​ദു​ല​യു​ടെ മു​ഖം… മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ജി​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മൃ​ദു​ല മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യ ടി​യാ​നി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യാ വേ​ഷ​മാ​ണ്.
ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും പു​റ​ത്ത് പ​റ​യാ​ൻ ക​ഴി​യി​ല്ല.

 

പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ​യാ​ണ്. ഞ​ങ്ങ​ൾ​ക്കൊ​രു കു​ട്ടി​യു​മു​ണ്ട്… മ​ഹാ​രാ​ഷ്ട്ര​ക്കാ​രി​യാ​യി​ട്ട് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ത​ന്‍റെ ഭാ​ഗം ചി​ത്രീ​ക​രി​ച്ചുക​ഴി​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ചി​ല പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ ടി​യാ​ൻ എ​ന്ന സി​നി​മ​യി​ലെ അ​നു​ഭ​വം തീ​ർ​ത്തും പു​തു​മ​യു​ള്ള​താ​ണ് ത​മാ​ശ​ക​ളൊ​ക്കെ നി​റ​ഞ്ഞ ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നു.​സി​നി​മ​യി​ൽ എ​ന്‍റെ സം​ഭാ​ഷ​ങ്ങ​ൾ കൂ​ടു​ത​ലും ഹി​ന്ദി​യി​ൽ ത​ന്നെ​യാ​ണ്. എ​ന്നി​രു​ന്നാ​ലും എ​ന്താ​ണ് ക​ഥ​യി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്നും, മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​റ​യു​ന്ന​ത് എ​ന്നു​മൊ​ക്കെ പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള സ​ഹ​താ​ര​ങ്ങ​ൾ എ​നി​ക്ക് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കിത്ത​ന്നു- മൃ​ദു​ല സ​തി പ​റ​ഞ്ഞു.

Related posts