കഴിയുന്നത്ര സഹായം ചെയ്യൂ, രാജ്യത്തെ രക്ഷിക്കു

എന്‍റെ രാ​ജ്യ​മാ​യ ഇ​ന്ത്യ​യാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ല്ലാ​വ​രും ഇ​പ്പോ​ഴാ​ണു സ​ഹാ​യി​ക്കേ​ണ്ട​തെന്ന് പ്രിയങ്ക. പ്ര​തി​ദി​ന മ​ര​ണ സം​ഖ്യ ഓ​രോ ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ര​ വേ​ഗ​ത്തി​ല്‍ ഇ​ത്ര​യ​ധി​കം പേ​രെ വൈ​റ​സ് കൊ​ന്നൊ​ടു​ക്കു​മെ​ന്ന് ആ​രും ചി​ന്തി​ച്ചി​രു​ന്നി​ല്ല​ല്ലോ.

ഗി​വ് ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യോ​ടൊ​പ്പം ചേ​ര്‍​ന്നു ഞാ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. എ​ത്ര​യും വേ​ഗം ക​ഴി​യു​ന്ന​ത്ര സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. എ​ത്ര​യെ​ന്നു പ​റ​യു​ന്നി​ല്ല.

എ​ത്ര​യാ​ണെ​ങ്കി​ലും നി​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ളാ​ണു വേ​ണ്ട​ത്. എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. നി​ങ്ങ​ള്‍ ചെ​റി​യ തു​ക​ക​ള്‍ വ​ച്ചു ന​ല്‍​കി​യാ​ന്‍ പോ​ലും അ​തൊ​രു വ​ലി​യ തു​ക​യാ​യി മാ​റുമെന്ന് -പ്രി​യ​ങ്ക ചോ​പ്ര

Related posts

Leave a Comment