ഇ​സ്രാ​യേ​ല്‍ ലോ​ക​ത്തി​ന്മാ​തൃ​യെന്ന് കങ്കണ

ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ ഇ​സ്രാ​യേ​ല്‍ മാ​തൃ​ക​യാ​ണെ​ന്ന് ന​ടി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്. ഇ​ന്ത്യ ഇ​സ്ര​യേ​ലി​നെ ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ​വ​രും പ​ട്ടാ​ള​ത്തി​ല്‍ ചേ​രേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും താ​രം. ലോ​കം ഇ​ന്ന് പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ളു​മാ​യി മ​ല്ലി​ടു​ക​യാ​ണ്. കൊ​റോ​ണ​യാ​യാ​ലും രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള യു​ദ്ധ​മാ​യാ​ലും. ന​ല്ല സ​മ​യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട​രു​ത്, അ​തു പോ​ലെ മോ​ശം സ​മ​യ​ങ്ങ​ളി​ല്‍ ധൈ​ര്യം ന​ഷ്ട​പ്പെ​ട​രു​തെ​ന്നും ഞാ​ന്‍ ക​രു​തു​ന്നു. ഇ​സ്രാ​യേ​ലി​നെ ത​ന്നെ മാ​തൃ​ക എ​ടു​ക്കു​ക. ആ ​രാ​ജ്യ​ത്ത് ഏ​താ​നും ല​ക്ഷം ആ​ളു​ക​ള്‍ മാ​ത്ര​മേ​യു​ള്ളൂ.​എ​ങ്കി​ലും ആ​റേ​ഴ് രാ​ജ്യ​ങ്ങ​ള്‍ ഒ​രു​മി​ച്ച് അ​വ​രെ ആ​ക്ര​മി​ച്ചാ​ലും രാ​ജ്യ​ത്തു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ ആ ​തീ​വ്ര​വാ​ദ​ത്തെ നേ​രി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ ഇ​സ്ര​യേ​ല്‍ മാ​തൃ​ക​യാ​ണ്. അ​തി​ന് മാ​ത്രം എ​ന്ത് പ്ര​ത്യേ​ക​ത​യാ​ണ് ആ ​രാ​ജ്യ​ത്ത് ഉ​ള്ള​ത്? പ്ര​തി​പ​ക്ഷ​മാ​ണോ? പ്ര​തി​പ​ക്ഷം അ​വി​ടെ​യും ഉ​ണ്ട്. പ​ക്ഷേ യു​ദ്ധ​ത്തി​ന്‍റെ ഇ​ട​യി​ല്‍ നി​ന്ന് നി​ങ്ങ​ള്‍ സ്‌​ട്രൈ​ക്ക് ചെ​യ്ത​ത് വി​ശ്വ​സി​ക്കി​ല്ല എ​ന്ന് പ​റ​യി​ല്ല. ഇ​ത്ത​രം വൃ​ത്തി​ക്കെ​ട്ട…

Read More

എ​ഴു​തി​വ​ച്ച കാ​ര്യ​ങ്ങ​ള്‍ ത​മാ​ശ​യോ​ടെ പ​റ​യ​ണ മെ​ന്ന​ത് കു​റ​ച്ച് ക​ഷ്ടം

കോ​മ​ഡി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പൊ​തു​വെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. കോ​മ​ഡി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍ അ​തി​ന് വേ​ണ്ടി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക​യും പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​വും. സി​നി​മ​യു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. എ​ഴു​തി​വ​ച്ച കാ​ര്യ​ങ്ങ​ള്‍ ത​മാ​ശ​യോ​ടെ പ​റ​യ​ണം എ​ന്ന​ത് കു​റ​ച്ച് ക​ഷ്ട​മാ​ണെന്ന് -പൂ​ജ ഹെ​ഗ്‌​ഡെ. സ്റ്റാ​ന്‍റ് അ​പ് കോ​മ​ഡി​ക്ക് ആ​വു​മ്പോ​ള്‍ പ്ര​ത്യേ​കം പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളു​ടെ​യെ​ല്ലാം ആ​വ​ശ്യ​വു​മു​ണ്ട്. സി​നി​മ​യ്ക്ക് വേ​ണ്ടി ഞാ​ന്‍ പ​ല സ്റ്റാ​ന്‍റ് അപ് കോ​മ​ഡി ആ​ര്‍​ട്ടി​സ്റ്റി​നെ​യും നേ​രി​ല്‍ പോ​യി ക​ണ്ടിട്ടുണ്ട്

Read More

നി​ക്കി​നെ ആ​യി​രു​ന്നി​ല്ല പ്രി​യ​ങ്ക​യു​ടെ കു​ടും​ബം മ​ന​സി​ല്‍ ക​ണ്ട​ത്!

ബോ​ളി​വു​ഡിന്‍റെ താ​ര​റാ​ണി​യെ​ന്ന​തി​നു പു​റ​മെ ഗ്ലോ​ബ​ല്‍ സ്റ്റാ​ര്‍ കൂ​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ശേ​ഷ​മാ​ണ് പ്രി​യ​ങ്ക സി​നി​മ​യി​ലെ​ത്തു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള പ്രി​യ​ങ്ക ഒ​രു ഗാ​യി​ക എ​ന്ന നി​ല​യി​ലു കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട്. വി​വാ​ഹ ശേ​ഷ​വും അ​ഭി​ന​യ രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി തു​ട​രു​ക​യാ​ണ് പ്രി​യ​ങ്ക. പോ​പ്പ് ഗാ​യ​ക​നാ​യ നി​ക്ക് ജൊ​നാ​സാ​ണ് പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. 2018-ലാ​യി​രു​ന്നു പ്രി​യ​ങ്ക​യും നി​ക്കും വി​വാ​ഹി​ത​രാ​കു​ന്ന​ത്.എ​ന്നാ​ല്‍ നി​ക്കു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മു​മ്പ് മ​റ്റൊ​രു താ​ര​വു​മാ​യു​ള്ള പ്രി​യ​ങ്ക​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു കു​ടും​ബം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്ന് ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു. പ്രി​യ​ങ്ക​യു​ടെ ആ​ന്‍റി​യു​ടെ ആ​ഗ്ര​ഹം പ്രി​യ​ങ്ക ടെ​ലി​വി​ഷ​ന്‍ താ​ര​മാ​യ മോ​ഹി​ത് റെ​യ്ന​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. “ദേ​വോം കി ​ദേ​വ് മ​ഹാ​ദേ​വ്’ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ താ​ര​മാ​യി മാ​റി​യ ന​ട​നാ​ണ് മോ​ഹി​ത്. പ്രി​യ​ങ്ക…

Read More

കഴിയുന്നത്ര സഹായം ചെയ്യൂ, രാജ്യത്തെ രക്ഷിക്കു

എന്‍റെ രാ​ജ്യ​മാ​യ ഇ​ന്ത്യ​യാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ല്ലാ​വ​രും ഇ​പ്പോ​ഴാ​ണു സ​ഹാ​യി​ക്കേ​ണ്ട​തെന്ന് പ്രിയങ്ക. പ്ര​തി​ദി​ന മ​ര​ണ സം​ഖ്യ ഓ​രോ ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ര​ വേ​ഗ​ത്തി​ല്‍ ഇ​ത്ര​യ​ധി​കം പേ​രെ വൈ​റ​സ് കൊ​ന്നൊ​ടു​ക്കു​മെ​ന്ന് ആ​രും ചി​ന്തി​ച്ചി​രു​ന്നി​ല്ല​ല്ലോ. ഗി​വ് ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യോ​ടൊ​പ്പം ചേ​ര്‍​ന്നു ഞാ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. എ​ത്ര​യും വേ​ഗം ക​ഴി​യു​ന്ന​ത്ര സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. എ​ത്ര​യെ​ന്നു പ​റ​യു​ന്നി​ല്ല. എ​ത്ര​യാ​ണെ​ങ്കി​ലും നി​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ളാ​ണു വേ​ണ്ട​ത്. എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. നി​ങ്ങ​ള്‍ ചെ​റി​യ തു​ക​ക​ള്‍ വ​ച്ചു ന​ല്‍​കി​യാ​ന്‍ പോ​ലും അ​തൊ​രു വ​ലി​യ തു​ക​യാ​യി മാ​റുമെന്ന് -പ്രി​യ​ങ്ക ചോ​പ്ര

Read More

ക​രി​യ​റി​ല്‍ ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ട്ടി​ല്ല, പ്രി​യ​ങ്ക ചോ​പ്ര കാ​ര​ണം ത​നി​ക്കു  സി​നി​മ​യി​ല്‍ അ​വ​സ​രങ്ങ​ള്‍ ല​ഭി​ക്കാ​തെ പോ​യി;  പ്രി​യ​ങ്ക​യു​ടെ ബ​ന്ധുവും നടിയുമായ മീ​ര ചോ​പ്ര മനസ് തുറക്കുന്നു

പ്രി​യ​ങ്ക ചോ​പ്ര കാ​ര​ണം ത​നി​ക്കു സി​നി​മ​യി​ല്‍ അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്രി​യ​ങ്ക​യു​ടെ ബ​ന്ധുവും നടിയുമായ മീ​ര ചോ​പ്ര. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മീ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. മീ​ര​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ക​രി​യ​റി​ല്‍ ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ട്ടി​ല്ല. പ്രി​യ​ങ്ക കാ​ര​ണം പ്ര​ത്യേ​കി​ച്ച് അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സി​നി​മ​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ഞാ​ന്‍ ബോ​ളി​വു​ഡി​ലേ​ക്ക് വ​രു​ന്ന കാ​ല​ത്തു ത​ന്നെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​രി പ​രി​ണീ​തി ചോ​പ്ര​യും സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യ​ട്ടെ വ​ലി​യ താ​ര​ത​മ്യ​ങ്ങ​ളൊ​ന്നും എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.പ്രി​യ​ങ്ക കാ​ര​ണം എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ആ​രും പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​രി എ​ന്ന നി​ല​യി​ല്‍ എ​ന്നെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ പ്രി​യ​ങ്ക​യു​ടെ ബ​ന്ധു എ​ന്ന നി​ല​യി​ല്‍ ക​രി​യ​റി​ല്‍ യാ​തൊ​രു സ​ഹാ​യ​വും എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ജ​ന​ങ്ങ​ള്‍ അ​ല്‍​പം കൂ​ടി ഗൗ​ര​വ​ത്തോ​ടെ എ​ന്നെ ക​ണ്ടു എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. വ​ള​രെ…

Read More

സ്വജനപക്ഷപാതം വഴി നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തെത്തിക്കാനാവും, പക്ഷേ അതിനു ശേഷമുള്ള മുന്നോട്ട് പോക്ക് നിങ്ങളുടേതാണ് ! ബോളിവുഡില്‍ സ്വജന പക്ഷപാതവും മാഫിയയുമില്ലെന്ന് തുറന്നടിച്ച് നസറുദ്ദീന്‍ ഷാ

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ബോളിവുഡില്‍ നിരവധി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ.സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോള്‍ താന്‍ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശബ്ദമുണ്ടാക്കുന്നവരില്‍ പലരും അമര്‍ഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. ‘ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമര്‍ഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളില്‍ ആര്‍ക്കും…

Read More

എത്ര പേര്‍ പറഞ്ഞു അവന്റെ അടുത്തേക്ക് പോകരുതെന്ന് ! തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍…

കഴിഞ്ഞ കുറച്ചു നാളുകളായി തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ് മാന്‍. അടുത്തിടെയായി തനിക്ക് ബോളിവുഡില്‍ സിനിമ കുറയാന്‍ കാരണവും ഇതാണെന്ന് റഹ് മാന്‍ വ്യക്തമാക്കി. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന്‍ വെളിപ്പെടുത്തിയത്. ”നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്‍കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്‍, എത്ര പേര്‍ പറഞ്ഞു, പോകരുത്, അവന്റെ (എ ആര്‍ റഹ്മാന്‍) അടുത്തേക്ക് പോകരുത് അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി,” എആര്‍ റഹ്മാന്‍ പറഞ്ഞു. എന്തു കൊണ്ടാണ് നല്ല സിനിമകള്‍ തന്നിലേക്ക്…

Read More

ജീവിക്കാന്‍ പണം വേണം ! ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക്; ചിത്രത്തില്‍ ഹസിന്‍ ചെയ്യുന്ന വേഷം…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക്. ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഹസിന്‍ ജഹാന്‍ അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഫത്‌വ’ എന്ന ചിത്രത്തിലേക്കാണു ഹസിന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമാകും ഹസിന്റേത്. ‘എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ മുന്‍ മോഡലായ ഹസിന്‍ പറഞ്ഞു. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്. പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

Read More

മേക്കപ്പിട്ട് കപടജീവിതം ജീവിക്കുന്നവരേ… ഒരാളുടെ മരണത്തിലെങ്കിലും അല്‍പം മനുഷ്യത്വം കാണിക്കൂ; ശ്രീദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങളുടെ തനിനിറം തുറന്നുകാട്ടി ഡിസൈനര്‍…

ഇന്ത്യന്‍ സിനിമാപ്രേമികളെയാകെ കണ്ണീരിലാഴ്ത്തിയാണ് പ്രിയ നടി ശ്രീദേവി വിടവാങ്ങിയത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്ട്‌സ് ക്ലബില്‍ നടന്ന പൊതുദര്‍ശനത്തിലും വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ ആയ നികിത ഷാ ആണ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കിട്ടുന്നതിനായി നിരവധി താരങ്ങള്‍ ഗൗരങ്കിനെ സമീപിച്ചിരുന്നുവെന്നാണ് നികിതയുടെ ആരോപണം. നികിതയുടെ കുറിപ്പ് ഇങ്ങനെ ‘എനിക്ക് ഭയങ്കര ദേഷ്യവും വേദനയും വെറുപ്പും തോന്നി. ശ്രീദേവിയുടെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ശേഖരത്തില്‍ നിന്ന് ഡിസൈനര്‍…

Read More

ഇന്ത്യയ്ക്കിനിയും അഭിമാനിക്കാം! ലോകസുന്ദരിമാരില്‍ പ്രിയങ്ക ചൊപ്ര രണ്ടാമത്; ട്വിറ്ററിലൂടെ ആരാധകര്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക

അങ്ങനെ ഇന്ത്യക്കഭിമാനിക്കാന്‍ മറ്റൊരു കാര്യം കൂടി. ലോകസുന്ദരിമാരെ കണ്ടെത്താന്‍ ബസ്‌നെറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ആഞ്ജലീന ജോളി, എമ്മ സ്റ്റോണ്‍ എമ്മ വാട്സണ്‍, മിഷേല്‍ ഒബാമ എന്നിവരെ പിന്തള്ളി പ്രിയങ്ക രണ്ടാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കന്‍ ഗായിക ബിയോണ്‍സിനാണ് ഒന്നാംസ്ഥാനം. ട്വിറ്ററിലൂടെ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്ക ചോപ്ര തന്നെയാണ് ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. Thank u @BUZZNET and all who voted. @Beyonce is my number 1 too!! https://t.co/N6F8syOdsz — PRIYANKA (@priyankachopra) April 1, 2017 ക്വാന്റിക്കോ എന്ന അമേരിക്കന്‍ ടെലിവിഷന്‍ ഷോയിലൂടെയാണ് പ്രിയങ്ക വിദേശീയര്‍ക്കു പ്രിയങ്കരിയാവുന്നത്. ഈ ഷോയിലെ ജനപ്രീതിയാണ് ഹോളിവുഡിലേക്കും പ്രിയങ്കയ്ക്കു വഴി തുറന്നത്. തന്റെ ആദ്യ ഹോളിവുഡ് ചിത്രം ജൂണില്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദവേളയില്‍ ലോകസുന്ദരിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പ്രിയങ്കയിപ്പോള്‍. അമേരിക്കന്‍ ഫാഷന്‍മോഡലായ…

Read More