പിങ്ക് ഡിസൈനറിൽ തിളങ്ങി പ്രിയ വാര്യർ; പ്രശംസിച്ച് താരങ്ങൾ

ന​ടി പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു വ​ച്ച ചി​ത്രം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ളം പി​ങ്ക് നി​റ​ത്തി​ലു​ള്ള ഡി​സൈ​ന​ർ വ​സ്ത്ര​മ​ണി​ഞ്ഞ പ്രി​യ​യു​ടെ ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മ​രി​യ ടി​യ മ​രി​യ ആ​ണ് വ​സ്ത്രം ഡി​സൈ​ൻ ചെ​യ​്തി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി പ്ര​ശ​സ്ത​രാ​ണ് ചി​ത്ര​ത്തി​ന് പ്ര​ശം​സ​യു​മാ​യെ​ത്തി​യ​ത്. ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, ന​ട​ൻ നീ​ര​ജ് മാ​ധ​വ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ലാ​സ് മേ​നോ​ൻ തുടങ്ങിയവർ പ്രി​യ​യു​ടെ ചി​ത്ര​ത്തെ പു​ക​ഴ്ത്തി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS