കോഴിക്കോട്: എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുളളയെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെതഒുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലവഷളായതായി ആശുപത്രി അധികൃതർ അറിയിച്ചു.
പുനത്തിൽ കുഞ്ഞബ്ദുളള ഗുരുതരാവസ്ഥയിൽ ; ശ്വാസതടസ്സത്തെ തുടർന്ന് ആരോഗ്യനിലവഷളായതായി ആശുപത്രി അധികൃതർ
