തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ ഉ​ണ്ടാ​കി​ല്ല; ശ്രീ​കു​മാ​ര​ൻ ​തമ്പി

തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ തി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ​ത​ന്പി. തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​താ​ഭി​ഷേ​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ക​ക്ഷി​യാ​ണെ​ന്ന് ക​രു​തി അ​ധി​കാ​രം കൈ​യി​ലെ​ടു​ക്ക​രു​ത്. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് പ​റ​യാ​ൻ ത​നി​ക്ക് മ​ടി​യി​ല്ല. ഭ​യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ട​ത് ചാ​യ്‌​വു​ള്ള എ​ഴു​ത്തു​കാ​ർ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment