കൊന്നു കളഞ്ഞല്ലോടാ..!  പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു യു​​​വാ​​​വ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വം; ര​​​ജീ​​​ഷി​​​ന്‍റെ നെ​​​റ്റി​​​യു​​​ടെ ഉ​​​ൾ​​​ഭാ​​​ഗ​​​ത്താ​​​യി ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ച്ച നിലയിൽ;  പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിന് ശേഷം നടപടിയെന്ന് 

മൂ​​​വാ​​​റ്റു​​​പു​​​ഴ: പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു യു​​​വാ​​​വ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​വാ​​​വി​​​ന് പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​താ​​​യി പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ച​​​ന. ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് ത​​​ഴു​​​വം​​​കു​​​ന്ന് പെ​​​രു​​​മാം​​​ക​​​ണ്ടം മ​​​ലം​​​പു​​​റ​​​ത്ത് ര​​​വീ​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ എം.​​​ആ​​​ർ.​​​ര​​​ജീ​​​ഷ്(32)​​​നെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി വീ​​​ടി​​​നു​​​ള്ളി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ര​​​ജീ​​​ഷി​​​ന്‍റെ നെ​​​റ്റി​​​യു​​​ടെ ഉ​​​ൾ​​​ഭാ​​​ഗ​​​ത്താ​​​യി ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ശ​​​ദ​​​മാ​​​യ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു ല​​​ഭി​​​ക്കും. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രി​​​ക്കും ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ​​​യു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് അ​​​റി​​​യു​​​ന്നു.

Related posts