വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

അ​യി​രൂ​ർ : അ​യി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ് അ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ത്താ​ന ആ​ർ​കെ​എം യു​പി​എ​സി​നു സ​മീ​പ​ത്തെ ശി​വ​ശ​ക്തി വീ​ട്ടി​ൽ ദി​പി​ൻ,മു​ത്താ​ന ഗു​രു​മു​ക്കി​നു സ​മീ​പം തോ​ക്കാ​ട് കോ​ള​നി പു​ത്ത​ൻ വീ​ട്ടി​ൽ റി​യാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ എ​സ്ഐ ഡി. ​സ​ജീ​വ്, ഗ്രേ​ഡ് എ​സ്ഐ അ​ജ​യ​കു​മാ​ർ, എ​എ​സ്ഐ അ​ജ​യ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ശ്രീ​കു​മാ​ർ, സി​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡു ചെ​യ്തു.

Related posts