പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍, ക്ലാ​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​രു​ന്ന് ഉ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് ഞാ​നാ​യി​രി​ക്കും… കാ​ര​ണം…! റി​മി ടോ​മി പറയുന്നു…

പ​ത്രം, ന്യൂ​സ്, സ്‌​പോ​ര്‍​ട്‌​സ്, പു​സ്ത​ക​വാ​യ​ന ഇ​തൊ​ന്നും ഇ​ഷ്ട​മ​ല്ല. പ​ക്ഷ, ഞാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് ദു​ര്‍​മാ​തൃ​ക​യാ​വു​ക​യ​ല്ല ചെ​യ്യു​ന്ന​ത്.

എ​നി​ക്ക് അ​തൊ​ന്നും താ​ത്പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്. ഇ​നി​യെ​ങ്ങാ​നും ഞാ​ന്‍ വാ​യി​ച്ച് സീ​രി​യ​സാ​വു​ക​യോ എ​ന്‍റെ സം​സാ​രം മാ​റി​പ്പോ​വു​ക​യോ ചെ​യ്താ​ലോ എ​ന്ന പേ​ടി കൊ​ണ്ട​ല്ല,

എ​നി​ക്ക് വാ​യി​ക്കാ​ന്‍ തോ​ന്നാ​ത്ത​തു കൊ​ണ്ടാ​ണ്. ഒ​രു​പ​ക്ഷെ, ഞാ​ന്‍ പ​ഠി​ച്ച പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍, ക്ലാ​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​രു​ന്ന് ഉ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് ഞാ​നാ​യി​രി​ക്കും.

കാ​ര​ണം ത​ലേ​ദി​വ​സം രാ​ത്രി​യി​ല്‍ പ്രോ​ഗ്രാം ക​ഴി​ഞ്ഞി​ട്ടാ​യി​രി​ക്കും ക്ലാ​സി​ല്‍ പോ​വു​ക. പ​ക്ഷെ, എ​ന്നി​ട്ടും പ്രീ​ഡി​ഗ്രി​ക്ക് ഫ​സ്റ്റ് ക്ലാ​സുണ്ടാ​യി​രു​ന്നു.

അ​പ്പോ​ള്‍ ടീ​ച്ച​ര്‍​മാ​ര്‍ വി​ചാ​രി​ച്ചു​കാ​ണും ഞാ​ന്‍ ക്ലാ​സി​ല്‍ വ​ന്നി​ല്ലെ​ങ്കി​ലും പ​ഠി​ക്കു​മാ​യി​രു​ന്നു​വെ​ന്ന്. എ​സ്എ​സ്എ​ല്‍​സി​ക്കും മാ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല സ്‌​കൂ​ളി​ലും കോ​ള​ജി​ലും എ​ന്ത് പ​രി​പാ​ടി​യി​ലും ഞാ​ന്‍ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. -റി​മി ടോ​മി

Related posts

Leave a Comment