ചേ​ട്ട​ന്‍ പോ​യ​തോ​ടെ ഞ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ഏ​ഴാം​കൂ​ലി​ക​ളാ​യി…! -ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍ പറയുന്നു…

മ​ണി​ച്ചേ​ട്ട​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ന്ന് ഞ​ങ്ങ​ളു​ടെ കു​ടും​ബം ഇ​പ്പോ​ഴും ക​ര​ക​യ​റി​യി​ട്ടി​ല്ല. ചേ​ട്ട​ന്‍ പോ​യ​തോ​ടെ ഞ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ഏ​ഴാം​കൂ​ലി​ക​ളാ​യി.

സാ​മ്പ​ത്തി​ക​സ​ഹാ​യം മാ​ത്ര​മ​ല്ല, ഞ​ങ്ങ​ള്‍​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ഒ​രാ​ളു​ണ്ട് എ​ന്ന തോ​ന്ന​ലു​ണ്ടാ​യി​രു​ന്നു.

മോ​ള്‍ ല​ക്ഷ്മി ഒ​രു ഡോ​ക്ട​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​രെ സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ക്ക​ണ​മെ​ന്നു​മൊ​ക്കെ ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളാ​യി​രു​ന്നു.

അ​തി​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് അ​വ​ള്‍. ചേ​ട്ട​ന്‍ വാ​ങ്ങി​യി​ട്ടി​രു​ന്ന വീ​ടു​ക​ളു​ടെ വാ​ട​ക​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് ചേ​ട്ട​ത്തി​യ​മ്മ​യും മോ​ളും ജീ​വി​ക്കു​ന്ന​ത്.

-ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

Related posts

Leave a Comment