റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി; ട്രം​പി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ്  ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്  വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

‌ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് ക്രൂ​ഡ് ഓ‍​യി​ൽ വാ​ങ്ങു​ന്ന​തു നി​ർ​ത്തു​മെ​ന്ന് ട്രം​പി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച ന​ട​ന്ന പ്ര​തി​വാ​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രാ​ല​യ​വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ, ട്രം​പും മോ​ദി​യും അ​ത്ത​ര​ത്തി​ലു​ള്ള സം​ഭാ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ഊ​ർ​ജ​സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് ജ​യ്‌​സ്വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങ​ൽ നി​ർ​ത്താ​ൻ ന്യൂ​ഡ​ൽ​ഹി സ​മ്മ​തി​ച്ചു​വെ​ന്ന ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ജ​യ്സ്വാ​ൾ സ്ഥി​രീ​ക​രി​ച്ചി​ല്ല.

Related posts

Leave a Comment