പ്രായം പ്രശ്നമാണ്..! നി​ല​പാ​ട് മാ​റ്റി സ​ർ​ക്കാ​ർ; യു​വ​തി​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​ നി​ഷേ​ധി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: 50 വ​യ​സി​ൽ താ​ഴെ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യി​ല്ല. പു​തു​ക്കി​യ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ, യു​വ​തി​ക​ൾ​ക്കു ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തു.

പി​ന്നീ​ട് ആ​ദ്യ​മാ​യാ​ണ് 50 വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്ന​ത്.ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യ​ത്.

ദ​ർ​ശ​ന​ത്തി​ന് ബു​ക്ക് ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ലാ​ണ് നി​ല​പാ​ട് മാ​റ്റം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment