യു​വ​തി പ്ര​വേ​ശ വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഇ​നി​യും ശ​ബ​രി​മ​ല​യി​ൽ പോ​കുമെന്ന്  ക​ന​ക ദു​ർ​ഗ


മ​ല​പ്പു​റം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഇ​നി​യും ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്ന് ക​ന​ക ദു​ർ​ഗ. വി​ശാ​ല ബെ​ഞ്ച് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ. വി​ധി​യി​ൽ സ്റ്റേ​യി​ല്ലെ​ങ്കി​ൽ ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും പോ​കു​മെ​ന്നും ക​ന​ക ദു​ർ​ഗ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ധി രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ചു. വി​ധി നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ക​ന​ക​ദു​ർ​ഗ്ഗ പ്ര​തി​ക​രി​ച്ചു. ക​ന​ക ദു​ർ​ഗ​യും ബി​ന്ദു​വും ശ​ബ​രി​മ​ല​ദ​ർ​ശ​നം ന​ട​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Related posts