സാ​ജു ന​വോ​ദ​യ, എ​നി​ക്ക​റി​യാം എന്‍റെകൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെന്ന് മമ്മൂട്ടി


മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ദി​ലീ​പ് തു​ട​ങ്ങി എ​ല്ലാ​വ​രും ന​ല്ല പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. പ​ത്തേ​മാ​രി എ​ന്ന സി​നി​മ​യി​ൽ മ​മ്മൂ​ക്ക​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ചു.

അ​തി​ന് മു​മ്പ് മ​മ്മൂ​ക്ക​യെ നേ​രി​ൽ ക​ണ്ടി​ട്ടുപോ​ലു​മി​ല്ല. പി​ന്നെ കു​റേ നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഭാ​സ്ക​ർ ദ ​റാ​സ്ക​ൽ ഷൂ​ട്ട് ന​ട​ക്കു​ന്ന​ത്.

മ​മ്മൂ​ക്ക വ​ന്ന​പ്പോ​ൾ സി​ദ്ദി​ഖ് സാ​ർ എ​ല്ലാ​വ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി അ​പ്പോ​ൾ ഞാ​നും കൊ​ല്ലം സു​ധി​യും മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് സാ​ജു ന​വോ​ദ​യ എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ പ​രി​യ​പ്പെ​ടു​ത്തി. എ​നി​ക്ക​റി​യാം പുള്ളി എന്‍റെകൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പു​ള്ളി മ​റ​ന്നുപോ​യ​താ​യി​രി​ക്കാം എ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞു.

അ​ത്ര​യും എ​ല്ലാ​വ​രെ​യും ഒ​ബ്സ​ർ​വ് ചെ​യ്യു​ന്ന ആ​ളാ​ണ് മ​മ്മൂ​ക്ക. പി​ന്നെ ലാ​ലേ​ട്ട​ൻ സ്കി​റ്റ് ക​ളി​ക്കു​ന്ന സ​മ​യ​ത്ത് വി​ളി​ച്ചി​ട്ട് ന​ന്നാ​യി​ട്ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. -സാ​ജു ന​വോ​ദ​യ

Related posts

Leave a Comment