നി​ങ്ങ​ൾ​ക്ക് ഈ ​വേ​ഷം വ​ല്ല ന​ല്ല ന​ട​ന്മാ​രെ​ക്കൊ​ണ്ടു ചെ​യ്യി​ച്ചു കൂ​ടേ?


ഷൊ​ർ​ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ വ​ച്ച് അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ടി​ന്‍റെ ക​ഥ മു​ഴു​വ​ൻ കേ​ട്ട​തി​നു ശേ​ഷം ഞാ​ൻ ലാ​ൽ ജോ​സി​ന്‍റെ​യും ബാ​ബു ജ​നാ​ർ​ദ​ന​ന്‍റെ​യും മു​ന്നി​ലേ​ക്ക് ഒ​രു നി​ർ​ദേ​ശം വ​ച്ചു. നി​ങ്ങ​ൾ​ക്ക് ഈ ​വേ​ഷം വ​ല്ല ന​ല്ല ന​ട​ന്മാ​രെ​ക്കൊ​ണ്ടു ചെ​യ്യി​ച്ചു കൂ​ടേ?

എ​ന്‍റെ നി​ർ​ദേ​ശം അ​വ​ർ നി​ഷ്ക​രു​ണം ത​ള്ളി​ക്ക​ള​ഞ്ഞു. എ​ന്നു മാ​ത്ര​മ​ല്ല ഞാ​ൻ ഈ ​വേ​ഷം ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ ഈ ​സി​നി​മ ചെ​യ്യു​ന്നി​ല്ല എ​ന്ന് ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ൽ എ​ത്ര​യോ പോ​പ്പു​ല​റാ​യ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള സം​വി​ധാ​യ​ക​ന്‍റെ​യും തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ, ഞാ​ൻ കീ​ഴ​ട​ങ്ങി. അ​വി​ടെ ഒ​രു അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് പി​റ​ക്കു​ക​യാ​യി​രു​ന്നു. -സ​ലിം​കു​മാ​ർ

Related posts

Leave a Comment