മ​യോ​സൈ​റ്റി​സ് രോ​ഗം പ്ര​തി​സ​ന്ധി​യാ​കു​ന്നു ! സാ​മ​ന്ത​യെ സി​നി​മ​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി വി​വ​രം…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും​താ​ര​മാ​ണ് സാ​മ​ന്ത. താ​ര​ത്തി​ന്റെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മെ​ല്ലാം വാ​ര്‍​ത്ത​യാ​യി​രു​ന്നു.

അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​യ​ത് വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്ന ന​ടി സാ​മ​ന്ത​യും ന​ട​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹ മോ​ച​നം ത​ന്നെ​യാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും ഈ ​തീ​രു​മാ​നം ആ​രാ​ധ​ക​രെ ഒ​ന്ന​ട​ങ്ക​മാ​ണ് ഞെ​ട്ടി​ച്ച​ത്. ഏ​വ​രെ​യും നോ​ക്കി നി​ല്‍​ക്കാ​ന്‍ പോ​ലും പ്രേ​രി​പ്പി​ച്ച പ്ര​ണ​യം പാ​തി​വ​ഴി​യി​ല്‍ അ​വ​സാ​നി​ച്ച​ത് എ​ന്തി​നെ​ന്ന ചോ​ദ്യം ഇ​നി​യും ബാ​ക്കി​യാ​ണ്.

അ​ടു​ത്തി​ടെ​യാ​ണ് സാ​മ​ന്ത താ​നൊ​രു രോ​ഗി​യാ​ണെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​മാ​ണ് താ​ര​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

പേ​ശി​ക​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ഈ ​രോ​ഗം ബാ​ധി​ച്ച​തി​ന് പി​ന്നാ​ലെ താ​ന്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും സാ​മ​ന്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യി​രു​ന്നു താ​രം.

സാ​മ​ന്ത യ​ശോ​ദ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഈ ​ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ലി​യ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നി​ല്ല.

ഈ ​വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് താ​രം മ​യോ​സി​റ്റി​സ് എ​ന്ന രോ​ഗ അ​വ​സ്ഥ​യി​ലാ​ണ് താ​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നാ​ളു​ക​ള്‍​ക്കു​മു​മ്പ് ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ ശാ​കു​ന്ത​ള​മാ​ണ് അ​ടു​ത്ത​താ​യി താ​ര​ത്തി​ന്റേ​താ​യി റി​ലീ​സ് ചെ​യ്യാ​നു​ള്ള​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന കു​ഷി എ​ന്ന ചി​ത്ര​വും ഒ​രു​ങ്ങു​ന്നു​ണ്ട്.

താ​ര​ത്തി​ന്റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം കു​ഷി​യു​ടെ ഷൂ​ട്ടിം​ഗ് വൈ​കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​നി​ടെ താ​രം ക​മ്മി​റ്റ് ചെ​യ്ത ഒ​രു ഹി​ന്ദി ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗും മാ​റ്റി​വ​യ്ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് താ​ര​ത്തി​നാ​യി വ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നും താ​ര​ത്തി​നെ ഒ​ഴി​വാ​ക്കി​യെ​ന്ന വാ​ര്‍​ത്ത​യും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സാ​മ​ന്ത​യ്ക്ക് ബോ​ളി​വു​ഡ് പ​ട​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് താ​ര​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ രം​ഗ​ത്ത​ത്തി​യി​രി​ക്കു​ക​യാ​ണ്.

താ​ര​ത്തി​ന് മ​യോ​സി​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നും താ​രം പി​ന്മാ​റു​ക​യും താ​ര​ത്തി​നെ ഒ​ഴി​വാ​ക്കു​ക​യു​മൊ​ക്കെ ചെ​യ്തെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍.

അ​തേ​സ​മ​യം, സാ​മ​ന്ത​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്നം കാ​ര​ണം അ​വ​രെ ചി​ല പ്രോ​ജ​ക്റ്റു​ക​ളി​ല്‍ നി​ന്ന് അ​വ​ള്‍ ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

സാ​മ​ന്ത ഇ​പ്പോ​ള്‍ വി​ശ്ര​മ​ത്തി​ലാ​ണ്. ജ​നു​വ​രി​യി​ല്‍ സം​ക്രാ​ന്തി​ക്ക് ശേ​ഷ​മു​ള്ള കു​ഷി​യു​ടെ ഷൂ​ട്ടിം​ഗി​ല്‍ അ​വ​ര്‍ തി​രി​ച്ചു​വ​രും. അ​തി​ന് ശേ​ഷം ത​ന്റെ ബോ​ളി​വു​ഡ് പ്രൊ​ജ​ക്ടു​ക​ളു​മാ​യി താ​രം സ​ഹ​ക​രി​ക്കു​മെ​ന്നു​മാ​ണ് താ​ര​ത്തി​ന്റെ മാ​നേ​ജ​ര്‍ പ​റ​യു​ന്ന​ത്.

ജ​നു​വ​രി മു​ത​ല്‍ ഹി​ന്ദി സി​നി​മ​യ്ക്ക് ഡേ​റ്റ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ഏ​ക​ദേ​ശം ആ​റ് മാ​സ​ത്തോ​ളം വൈ​കി.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​നി ഏ​പ്രി​ലി​ലോ മെ​യ് മാ​സ​ത്തി​ലോ ഹി​ന്ദി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്താ​ന്‍ താ​ര​ത്തി​ന് സാ​ധി​ക്കൂ എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം അ​ല്ലാ​തെ സാ​മ​ന്ത​യെ ഒ​ഴി​വാ​ക്കി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​നേ​ജ​ര്‍ നി​ഷേ​ധി​ക്കു​ക​യാ​ണ്.

ടീ​മി​ന് കാ​ത്തി​രി​ക്കാ​ന്‍ സാ​ധ്യ​മ​ല്ലെ​ങ്കി​ല്‍ ഷെ​ഡ്യൂ​ളു​ക​ള്‍ അ​നു​സ​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​ന്‍ നി​ര്‍​മ്മാ​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്വീ​ക​രി​ച്ച ഒ​രു പ്രോ​ജ​ക്ടി​ല്‍ നി​ന്നും സാ​മ​ന്ത ഔ​ദ്യോ​ഗി​ക​മാ​യി പി​ന്മാ​റി​യി​ട്ടി​ല്ല.

ത​ന്റെ വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ളി​ല്‍ നി​ന്ന് അ​വ​ള്‍ പി​ന്മാ​റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളി​ല്‍ ഒ​രു സ​ത്യ​വു​മി​ല്ലെ​ന്നും സാ​മ​ന്ത​യു​ടെ പ്ര​തി​നി​ധി മ​ഹേ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

സാ​മ​ന്ത​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യ​ല്ലെ​ന്നും ഇ​പ്പോ​ള്‍ അ​വ​ര്‍ ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ലാ​ണെ​ന്നു​മാ​ണ് അ​വ​രു​ടെ വ​ക്താ​വ് പ്ര​തി​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment