അ​ടു​പ്പു​കൂ​ട്ടി സ​മ​രം..! ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് വി​ദേ​ശ​മ​ദ്യ​ശാ​ല ഗ്രാമപ്രദേശത്ത് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ വ്യത്യസ്ത സമരവുമായി സ്ത്രീകൾ

kanjiഅമ്പലപ്പുഴ: വ്യ​ത്യ​സ്ത​മാ​യ സ​മ​ര​മു​റ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​രം നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ  യാ​ണ് നൂ​റോ​ളം സ്ത്രീ​ക​ൾ ചേ​ർ​ന്ന് ഈ ​സ​മ​ര​മു​റ ആ​രം​ഭി​ച്ച​ത്.    ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അമ്പലപ്പുഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​യാ​ണ് അ​ധി​കൃ​ത​ർ കൊ​പ്പാ​റ​ക്ക​ട​വി​ലേ​ക്ക് മാ​റ്റു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സ​മ​രം തു​ട​ങ്ങി​യ​ത്.

Related posts