സിനിമയില്‍ കയറിപറ്റുന്നതിന് കോല്‍ക്കത്തയില്‍ താമസിച്ചു; എന്നിട്ടും സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചില്ല; ഒടുവില്‍…

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി ന​ടി സു​ബ​ർ​ണ ജാ​ഷി​നെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ബ​ര്‍​ദ്വാ​ന്‍ സ്വ​ദേ​ശി​യാ​യ ന​ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സി​നി​മ​യി​ൽ ക​യ​റി​പ​റ്റു​ന്ന​തി​നു​മാ​യി കോ​ല്‍​ക്ക​ത്ത​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​റെ നാ​ളു​ക​ളാ​യി സി​നി​മ​യി​ല്‍ ന​ല്ലൊ​രു റോ​ള്‍ ല​ഭി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു അ​വ​ർ. എ​ന്നാ​ല്‍ ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ട അ​വ​ർ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Related posts

Leave a Comment