തുടക്കക്കാരി ആയിരുന്നിട്ടും എന്നെ നയ​ൻ​താ​ര കെ​യ​ർ‌ ചെ​യ്തു

യാ​ര​ഡി നീ ​മോ​ഹി​നി എ​ന്ന സി​നി​മ​യി​ലെ വെ​ൺ​മേ​ഘം എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ടി​ന്‍റ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ൾ എ​നി​ക്ക് പ​നി​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ഉ​ൾ​ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ.

ഷൂ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ പെ​ട്ടെന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക എ​ന്ന​ത് അ​പ്പോ​ൾ സാ​ധ്യ​മാ​യി​രു​ന്നി​ല്ല. എ​നി​ക്കൊ​പ്പം ഷൂ​ട്ടി​ന് വ​രു​മ്പോ​ൾ അ​ച്ഛ​ന്‍റെ കൈ​യി​ൽ മ​രു​ന്നു​ക​ൾ ഉ​ണ്ടാ​കും.

അ​തി​ൽനി​ന്ന് ഒ​രു മ​രു​ന്ന് ക​ഴി​ച്ച് ഞാ​ൻ സെ​റ്റി​ൽ ഒ​രു വ​ശ​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ന​യ​ൻ മാം ​വ​ന്ന് കാ​ര്യം തി​ര​ക്കി​യ​ത്.

ശേ​ഷം അ​വ​രു​ടെ കാ​ര​വാ​നി​ൽ പോ​യി വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ചെ​യ്ത് ത​ന്നു. വ​ള​രെ കു​റ​ച്ച് ദി​വ​സ​ത്തെ പ​രി​ച​യം മാ​ത്ര​മെ അ​വ​ർ​ക്ക് എ​ന്നോ​ടു​ള്ളു.

മാ​ത്ര​മ​ല്ല ഞാ​ൻ ഒ​രു ന്യൂ​ക​മ​റാ​ണ്. പ​ക്ഷെ ന​യ​ൻ​താ​ര എ​ന്നെ ന​ന്നാ​യി കെ​യ​ർ‌ ചെ​യ്തു. സി​നി​മാ ബാ​ക്ക്ഗ്രൗ​ണ്ടില്ലാ​ത്ത കു​ടും​ബ​ത്തി​ൽനി​ന്നു വ​ന്ന് ന​യ​ൻ​താ​ര ഫൈ​റ്റ് ചെ​യ്താ​ണ​ല്ലോ ഇ​ന്ന് ഈ ​നി​ല​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. അ​ത് കാ​ണു​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്.

Related posts

Leave a Comment