മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്റെ സെറീന വില്യംസിന്. കരിയറിലെ 23ാം ഗ്ലാൻസ്ലാം നേടി ചരിത്ര നേട്ടമാണ് സെറീന മെൽബണിലെ റോഡ് ലേവർ അരീനയിൽ കുറിച്ചത്. ആധുനീക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരമാണ് സെറീന. സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 64, 64 നാണ് സെറീന പരാജയപ്പെടുത്തിയത്.
Related posts
ലോക ചെസ് ചാന്പ്യൻ പദവി അലങ്കരിച്ച മറ്റൊരു തമിഴ്നാട്ടുകാരൻ
ഇന്ത്യയിൽനിന്നു ലോക ചെസ് ചാന്പ്യൻ പദവി അലങ്കരിച്ചുകൊണ്ട് ഇതാ മറ്റൊരു തമിഴ്നാട്ടുകാരൻ പയ്യൻ. അഞ്ചു തവണ ലോകകിരീടം ചൂടിയ ഇതിഹാസതാരം വിശ്വനാഥൻ...ടീം ബസിൽ കയറാതെ ജയ്സ്വാൾ
അഡ്ലെയ്ഡ്: മൂന്നാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. അഡ്ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര...നോക്കൗട്ടിനടുത്ത് ബാഴ്സയും ആഴ്സണലും
ഡോർട്ട്മുണ്ട്/ടൂറിൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ബാഴ്സലോണ, ആഴ്സണൽ, യുവന്റസ്, എസി മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾ ജയം സ്വന്തമാക്കിയപ്പോൾ...